തമിഴകത്ത് വീണ്ടും കോപ്പിയടി വിവാദത്തിന്റെ അലയൊലികൾ തുടങ്ങികഴിഞ്ഞു. ഇത്തവണയും വിജയ് ചിത്രത്തിന് നേരെയാണ് കോപ്പിയടി ആരോപണം ഉയർന്നിരിക്കുന്നത്. സർക്കാർ എന്ന ചിത്രത്തിന് പിന്നാലെ ഇപ...